ഫ്ളാവേഴ്സ് ടിവി ടെലികാസ്റ്റ് ചെയ്ത പരിപാടി കണ്ട സന്തോഷ് കുമാറിന്റെ കുടുംബങ്ങൾ ഇയാളെ തിരിച്ചറിയുകയായിരുന്നു...
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കുഞ്ഞുമോന്‍ സുഖമില്ലാതെ കിടപ്പിലാണ്.